ചെട്ടിപ്പടിയിൽ കിണറ്റിൽ വീണ് മരണപ്പെട്ട നിലയിൽ സ്ത്രീയുടെ മൃതുദേഹം കണ്ടെത്തി


പരപ്പനങ്ങാടി ചെട്ടിപ്പടി ഉള്ളണം റൂട്ടിൽ കിഴിചിറയിൽ കള്ള് ഷോപ്പിന് സമീപം കിണറ്റിൽ വീണ് മരണപ്പെട്ട നിലയിൽ സ്ത്രീയുടെ മൃതുദേഹം കണ്ടെത്തി
 ഇന്ന് വൈകുന്നേരം 4:30 ഓടെ ആണ് സംഭവം.പരപ്പനങ്ങാടി പോലീസിന്റെ നിർദേശപ്രകാരം പരപ്പനങ്ങാടി ട്രോമാ കെയർ പ്രവർത്തകരും പ്രദേശവാസികളും ചേർന്ന് .മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി
ചെട്ടിപ്പടി  സ്വദേശിനി ചിന്ന എന്ന സ്ത്രീ ആണ് മരണപ്പെട്ടത്

കൂടുതൽ വിവരങ്ങൾ updating.....

Post a Comment

Previous Post Next Post