പാലക്കാട് മണ്ണാർക്കാട് റോട്ടിൽ തച്ചമ്പാറ ഇസാഫ് ഹോസ്പിറ്റലിന് സമീപം ഇന്ന് രാവിലെ 9മണിയോടെ ആണ് അപകടം. സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ഒരാൾ മരണപെട്ടു രണ്ട് കുട്ടികൾക്ക് പരിക്ക്. അപകട വിവരമറിഞ്ഞെത്തിയ മണ്ണാർക്കാട് കാരുണ്യ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റവരെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും. ഒരാൾ മരണപ്പെട്ടു ആനമൂളി തെങ്കര സ്വദേശി പാലോളം വാസു 65 വയസ്സ് ആണ് മരണപ്പെട്ടത് പരിക്കേറ്റ ഒരു കുട്ടി മദർ കെയർ ഹോസ്പിറ്റലിലും മറ്റൊരു കുട്ടിയെ പരിക്ക് ഗുരുതരമായതിനാൽ MES മലാപ്പറമ്പിലേക്ക് മാറ്റി
