കാണാതായ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
0
പാലക്കാട് ഒറ്റപ്പാലം മായന്നൂർ പാലത്തിന് സമീപ വീട്ടമ്മയെ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി. ചെർപ്പുളശ്ശേരി കാറൽമണ്ണ ഇറക്കിങ്ങൽ റുഖിയ (53 )ആണ് മരിച്ചത്. ചെറുപ്പുളശ്ശേരി നഗരസഭാ കൗൺസിലർ ഷഹനാസ് ബാബുവിന്റെ മാതാവാണ്.