സിനിമാ താരം അപർണ്ണ നായരെ മരിച്ച നിലയിൽ കണ്ടെത്തിതിരുവനന്തപുരം: സിനിമാ, സീരിയൽ താരം അ പർണ നായരെ മരിച്ച നിലയിൽ കണ്ടെത്തി. കര മന തളിയലിലെ വീട്ടിൽ വ്യാഴാഴ്ച രാത്രി ഏഴു മ ണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുക യായിരുന്നു

മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേ ക്ക് മാറ്റി. കരമന പൊലീസ് അസ്വാഭാവിക മരണ ത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മേഘതീർത്ഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി നിര വധി സിനിമകളിലും ചന്ദനമഴ, ആത്മസഖി എ ന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മക്കൾ: ത്രയ, കൃതിക.

Post a Comment

Previous Post Next Post