Home സ്‌കൂട്ടറില്‍ ലോറി ഇടിച്ച് യുവാവ് മരിച്ചു September 08, 2023 0 ഓമശ്ശേരിക്ക് സമീപം സ്‌കൂട്ടറില്‍ ലോറി ഇടിച്ച് യുവാവ് മരിച്ചു. താഴെ ഓമശ്ശേരിക്കും മങ്ങാടിനും ഇടയില്‍ ഒന്‍പതരയോടെയാണ് അപകടമുണ്ടായത്. വാഴക്കാട് സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ വിവരങ്ങൾ updating... Facebook Twitter