തൃശ്ശൂർ ദേശീയപാതയില്‍ കയ്പമംഗലം കാളമുറിയില്‍ സൈക്കിളില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. സൈക്കിൾ യാത്രികന്‍ കയ്പമംഗലം പള്ളിനട സ്വദേശി ഹരിസാദിന്റെ മകന്‍ അതുല്‍ (18), ബൈക്ക് യാത്രികന്‍ കയ്പമംഗലം സ്വദേശി അറക്കല്‍ അബുതാഹിര്‍ എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ ചെന്ത്രാപ്പിന്നിയിലെ ആക്ടസ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. രാത്രി ഏഴേമുക്കാലോടെയായിരുന്നു അപകടം