കോട്ടയം പാലാ പിണ്ണാക്കനാട് കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

 


പാലാ: നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു മറിഞ്ഞു. പരിക്കേറ്റ കാര്‍ യാത്രക്കാരി കുമളി സ്വദേശിനി ജോളി തങ്കച്ചനെ (55) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.

ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ പിണ്ണാക്കനാട് ഭാഗത്തു വെച്ചാണ് അപകടം നടന്നത്. പൂനെയില്‍ നിന്നും കൊച്ചിയില്‍ ട്രെയിന്‍ ഇറങ്ങിയ ശേഷം കുമളിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.

Post a Comment

Previous Post Next Post