വയനാട്ടിൽ ക്വാറിയിൽ യുവാവിന്റെ മൃതദേഹം



വയനാട് മരക്കടവിൽ യുവാവിന്റെ മൃതദേഹം പ്രവർത്തനം നിലച്ച ക്വാറിയിൽ കണ്ടെത്തി. മൂന്നുപാലം കടമ്പൂർ സ്വദേശി സാബു (45) വിന്റെ മൃതദേഹമാണ് ക്വാറിയിൽ കണ്ടെത്തിയത്. ഇന്നലെ മുതൽ സാബുവിനെ കാണാനില്ലായിരുന്നു. കാർ, മൊബൈൽ ഫോൺ എന്നിവ മരക്കടവിലെ ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു

Post a Comment

Previous Post Next Post