വടകരയിൽ വാഹനപകടം: 20കാരൻ മരിച്ചു

 


വടകര: ദേശീയ പാതയിൽ വാഹനാപകടത്തിൽ വടകര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ലോകനാർകാവ് മീത്തലെ മാരാത്ത് ആയുഷ് വേദ് (20) ആണ് മരണപ്പെട്ടത്.


വെള്ളിയാഴ്ച രാത്രി വടകരയിൽനിന്ന് ലോകനാർകാവിലേക്ക് വരുന്നതിനിടെ ഹൈവേയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മാരാത്ത് മണി -സുസ്മിത ദമ്പതികളുടെ ഏക മകനാണ്. സംസ്‌കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Post a Comment

Previous Post Next Post