പെരുവള്ളൂരിൽ വാഹനാപകടം : കാൽനടയാത്രക്കാരായ മൂന്നു പേരെ കാർ ഇടിച്ചു ഒരാൾ മരണപ്പെട്ടു മറ്റൊരാൾക്ക്പരിക്ക്

 


മലപ്പുറം പെരുവള്ളൂർ കടപ്പടി ഇല്ലത്തുമാട് ഗവണ്മെന്റ് സ്കൂളിന് സമീപം ഇന്ന് രാത്രി 9:00മണിയോടെ..ആണ് അപകടം  

 റോഡിലൂടെ നടന്നു പോവുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ടു വന്ന കാർ ഇടിച്ച് ഗുരുതര  പരിക്കേറ്റ രണ്ടുപേരെയും   തൊട്ടടുത്ത സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഒരാൾ മരണപ്പെട്ടു  വെസ്റ്റ് ബംഗാൾ സ്വദേശി മംഗോൾ എന്ന ആളാണ് മരണപ്പെട്ടത്.
കൂടുതൽ വിവരങ്ങൾ updating പ്ലീസ് വെയിറ്റ്...

Post a Comment

Previous Post Next Post