കീഴിശേരിയിൽ കത്തിക്കുത്ത് യുവാവ് കൊല്ലപ്പെട്ടു


മലപ്പുറം കൊണ്ടോട്ടി കീഴിശേരി കുഴിയം പറമ്പിൽ കത്തിക്കുത്ത് : യുവാവ് മരണപ്പെട്ടു കുഴിയം പറമ്പ് ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന  പുന്നക്കോടൻ ചന്ദ്രന്റ മകൻ   പ്രജിത്ത് എന്ന യുവവാണ് മരണപ്പെട്ടത്  പ്രതി ഓടി രക്ഷപെട്ടു ഇന്ന് വൈകുന്നേരം 6മണിയോടെ വിഷപടി ജംഷനിലാണ് സംഭവം. പോലീസ് സംഭവ സ്ഥലത്തേക്ക് എത്തി :ഒരു ഓട്ടൊയിൽ രണ്ടു പേര് വന്ന് കത്തി കൊണ്ടു

കുത്തുകയായിരുന്നു. . നൗഫൽ എന്ന ആൾക്ക് കൈക്ക് പരിക്കുണ്ട് കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു  updating...
Post a Comment

Previous Post Next Post