പരപ്പനങ്ങാടി പുത്തിരിക്കൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് മൂന്നു പേർക്ക് പരിക്ക്.ഗുരുതര പരിക്കേറ്റ രണ്ട് പേരെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി.പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശികളായ ഷമ്മാസ്, ജസീം , വേങ്ങര സ്വദേശി സാദിഖ് എന്നിവർക്കാണ് പരിക്ക് .കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.updating...