തൃശൂർ തളിക്കുളം ഹൈസ്കൂളിന് സമീപം കാറും ലോറിയും കൂടി ഇടിച്ചു. തിരുവനന്തപുരം സ്വദേശികളായ 7 പേർക്ക് പരിക്ക് പുലർച്ചെ 3:15ന് ആണ് സംഭവം നടന്നത്. പരിക്കേറ്റവരെ തൃശ്ശൂർ ആസ്വിനി ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു. കാർ യാത്രികരായ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശികളായ സരശ്വതിഭവൻ akshima 20വയസ്സ്
സിന്ധു 47 വയസ്സ് ആർഷ 25 വയസ്സ് മോനിഷ് 20വയസ്സ് അഖിൽ 25വയസ്സ് ആദർശ് 26വയസ്സ് തിരുവനന്തപുരം കരിയർ കിഴക്കൂട്ടം സ്വദേശി മോളി 48 വയസ്സ് അപകട വിവരമറിഞ്ഞെത്തിയ Acts ആംബുലൻസ് Level of കെയർ ആംബുലൻസ് naaz care ആംബുലൻസ് 108 ആംബുലൻസ് തുടങ്ങിയവർ ചേർന്ന് പരിക്കേറ്റ വരെ ഹോസ്പിറ്റലിലേക്ക് മാറ്റി