ഈ ഫോട്ടോയിൽ കാണുന്ന ബഷീർ എന്ന ഈ ആളെ 22.11.2023.. ഇന്നലെ മുതൽ മലപ്പുറം ജില്ലയിലെ ചുങ്കത്തറയിൽ നിന്നും കാണാതായിരിക്കുന്നു.കേൾവിശക്തിയും സംസാരശേഷിയും ഇല്ലാത്ത ആളാണ്.. കോഴിക്കോട് മുക്കം ഭാഗത്ത് കണ്ടതായി പറയപ്പെടുന്നു ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെകാണുന്ന നമ്പറിൽ അറീക്കുക 7034817776