ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ കോളജ് വിദ്യാര്‍ഥി മരിച്ചു തിരുവനന്തപുരം മൊട്ടമൂട്: നെയ്യാറ്റിൻകരയ്ക്കടുത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

.ഗ്രേസ് കോളജ് ഫിസിയോതെറാപ്പി വിദ്യാര്‍ഥി നേമം ഇടയ്ക്കോട് ജനാര്‍ദന നിവാസിലെ ഹരികുമാറിന്‍റെയും ബിന്ദുകലയുടെയും മകൻ അനന്ദു(22)ആണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു അപകടം. സഹോദരി: ആതിര. സഞ്ചയനം ഞായര്‍ എട്ട്.

Post a Comment

Previous Post Next Post