Home ബൈക്കുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു 11/29/2023 12:48:00 pm 0 എറണാകുളം: ആലുവ പുളിഞ്ചോടിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു. തൃശൂർ സ്വദേശി ലിയയാണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന കൊരട്ടി സ്വദേശി ജിജിൻ ജോയി പരിക്കേറ്റ് ചികിത്സയിലാണ് Facebook Twitter