മരണപ്പെട്ട ആളുടെ ബന്ധുക്കളെ തിരയുന്നു വയനാട്  കൽപ്പറ്റ: കൽപ്പറ്റ ഫാൽക്കൺ ക്ലബ്ബിൽ ജോലിക്കാരനായ തങ്കപ്പൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ നിര്യാതനായി. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ബന്ധുക്കളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ അറിയിക്കുക. ഫോൺ: 04936 202400, എസ് എച്ച് ഓ : 9497987196, : 9446257858.

Post a Comment

Previous Post Next Post