മലപ്പുറം പരപ്പനങ്ങാടി :
ഷമീർ ബാബു എന്നവരുടെ മകൻ അൻഷാസ് 14 വയസ്സ് എന്ന വിദ്യാർത്ഥിയെ ഇന്ന് (15/11/2023) ഉച്ചക്ക് 1.30 മുതൽ പരപ്പനങ്ങാടി ത അലീമുൽ ഇസ്ലാം ദർസിൽ നിന്ന് കാണാനില്ല.. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറുകളിലോ 9388977931, 9895019362, 9995492788, 7012769440 അറിയിക്കുക