വിദ്യാർത്ഥിയെ കാൺമാണില്ലഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം താനൂർ  ഓലപീടിക പരിയാപുരം സ്വദേശി ചാത്തേരി മുസ്തഫ  എന്നവരുടെ മകൻ ജാസിർ  (17).വയസ്സ് എന്ന വിദ്യാർത്ഥിയെ ഇന്ന് (20/11/2023) 7മണി മുതൽ കാൺമാണില്ല. കണ്ടു കിട്ടുന്നവർ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ  അല്ലങ്കിൽ താഴെ കാണുന്ന ഫോൺ നമ്പറിലോ അറിയിക്കുക 9048930727

സുലൈമാൻ ചാത്തേരി: 9048930727

Post a Comment

Previous Post Next Post