പാലക്കാട് പാലോട് കുളത്തിൽ വീണ് വിദ്യാർത്ഥി മരണപ്പെട്ടു.പാലോട് സ്ദേശി കലംപറമ്പിൽ ബഷീർ എന്ന മാനയുടെ മകൻ ഷാദിൻ(15) എന്ന വിദ്യാർത്ഥിയാണ് മരണപ്പെട്ടത് . ഗുരുതര പരിക്കുകളോടെവട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന്ഴ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
( കൊടക്കാട് പരേതനായ CK ഇബ്രാഹിക്കായുടെ മൂത്തമകൾ ഷമീറയുടെ മകനാണ് ഷാദിൻ )
