എടപ്പാളിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം

 


മലപ്പുറം : എടപ്പാളിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരുക്കേറ്റു. തൃശൂർ ഭാഗത്ത് നിന്നും വന്നിരുന്ന കാർ എടപ്പാളിലേക്ക് പോകുകയായിരുന്ന ബസിൽ ഇടിച്ചു കയറുകയായിരുന്നു. എടപ്പാൾ കാലടി തറയിലാണ് അപകടം നടന്നത്. പരുക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 4:30 മണിയോടെയായിരുന്നു അപകടം.

.അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. . കൂടുതൽ വിവരങ്ങൾ ലഭ്യമയി വരുന്നു

Post a Comment

Previous Post Next Post