അയ്മനം : ചാമത്തറയിൽ മരത്തിൽ നിന്ന് വീണ് അയ്മനം സ്വദേശി മരിച്ചു. കല്ലുമട പാറേ മാലിയിൽ വീട്ടിൽ ആനന്ദകുമാർ (ആനന്ദൻ 60) ആണ് മരത്തിൽ നിന്ന് വീണു മരിച്ചത്. സംസ്ക്കാരം നാളെ ഡിസംബർ 24 ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ. രമ ആശാരി പറമ്പിൽ
മക്കൾ. രമ്യ, സൗമ്യ, ധന്യ
മരുമക്കൾ.. രാജേഷ്,ദിപീഷ്, അർജുൻ
