തിരൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

 


തിരൂർ NOC പ്പടിയിൽ വാഹനാപകടം ബൈക്കുകൾ കൂട്ടിയിടിച്ച്   യുവാവ് മരണപ്പെട്ടു 

മലപ്പുറം കോടൂർ  ചെമ്മെൻകടവ് മൈലാഞ്ചി ഓഡിറ്റോറിയത്തിന്റെ അടുത്ത് താമസിക്കുന്ന കൊന്നോല സുബൈർ ഹാജിയുടെ മകൻ ഷാഹിൻ  (38) ആണ്  മരണപ്പെട്ടത്. മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിൽ 


Post a Comment

Previous Post Next Post