ആലപ്പുഴയിൽ കുഞ്ഞുമായി ആശുപത്രിയിൽ പോകുന്ന വഴി പിതാവിന് വെട്ടേറ്റുആലപ്പുഴ: ആശുപത്രിയിലേക്ക് പോകും വഴി യുവാവിന് വെട്ടേറ്റു. ഇരവുകാട് സ്വദേശി വിഷ്ണുവിനാണ്(44) വെട്ടേറ്റത്. കുഞ്ഞുമായി ആശുപത്രിയിൽ പോയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Post a Comment

Previous Post Next Post