അപകടത്തിൽ പരിക്കേറ്റ ആളുടെ കുടുംബത്തെ കണ്ടെത്താൻ സഹായം തേടുന്നു



  ഈ ഫോട്ടോയിൽ കാണുന്ന ബെന്നി എന്നയാൾ വാഹനാപകടത്തിൽ പരിക്ക് പറ്റി 25-12-23 ന്‌ മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൂടെ ആരുമില്ല, ഇടുക്കി സ്വദേശിയാണെന്നും എടക്കരയിൽ ഹോട്ടൽ ജോലിയാണെന്നും പറയുന്നു, ഇയാളുടെ കുടുംബത്തെ കണ്ടെത്തുന്നതിന് പരമാവധി ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്ത് സഹകരിക്കുക 

പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് മെഡിക്കൽ കോളേജിന് സമീപം, മഞ്ചേരി 

9645187070   9745187070

Post a Comment

Previous Post Next Post