കോട്ടക്കൽ - വേങ്ങര റൂട്ടിൽ ഇരിങ്ങല്ലൂരിൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്



കോട്ടക്കൽ - വേങ്ങര റൂട്ടിൽ ഇരിങ്ങല്ലൂരിൽ  ബസ്സും ബൈക്കും കൂട്ടി ഇടിച്ച് രണ്ട് പേർക്ക്   പരിക്ക് . പരിക്കേറ്റ ബൈക്ക് യാത്രക്കാരെ  കേട്ടക്കൽ അൽ-മാസ്  ഹോസ്പിറ്റലിലേക്ക്  മാറ്റി കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post