ഭക്ഷ്യ വിഷബാധ കാസർകോട് 96 പേർ വിവിധ ആശുപത്രികളിൽ



 കാസർകോട്: എളേരിയിലെ പുങ്ങൻചാലിൽ തെയ്യത്തോടനുബന്ധിച്ച് ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യ വിഷബാധ. ഭക്ഷ്യവിഷബാധയേറ്റ 96 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിച്ചവരാണ് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിൽ ആരുടെയും നില ഗുരുതരമല്ല

Post a Comment

Previous Post Next Post