കുറ്റൂർ മാടംചിന സ്വദേശി ചക്കിപ്പറമ്പത് മുനീർ S/O ഉസ്മാൻ ബൈക്ക് അപകടത്തിൽ
മരണപെട്ടു. ഇന്ന് വൈകുന്നേരം 5 മണിക്ക് നടന്ന അപകടത്തിൽ കൂടെയുണ്ടായിരുന്ന
കൊട്ടേക്കാടൻ നിസാറിനും സാരമായ പരിക്കുപറ്റിയിട്ടുണ്ട് ഇരുവരും കോഴിക്കോട്
മെഡിക്കൽ കോളേജിലാണ് ഉള്ളത്.
പടിക്കൽ കരുവാങ്കല്ല് റോഡിൽ പെരുവള്ളൂർ പറമ്പിൽ പീടിക HP പെട്രോൾ പമ്പിന് മുന്നിൽ വെച്ച് ഇന്ന് വൈകുന്നേരം സംഭവിച്ച അപകടമാണ്
