ചേളാരിയിൽ ബൈക്കിന് പുറകിൽ കാറിടിച്ച് 4 വയസ്സുകാരൻമരണപ്പെട്ടു



 മലപ്പുറം ചേളാരി IOC പമ്പിന്റെ മുൻവശത്ത് ബൈക്കിന് പുറകിൽ കാറിടിച്ച് 4 വയസ്സുകാരൻമരണപ്പെട്ടു

മലപ്പുറം, പന്തല്ലൂർ മുടികൊട് സ്വതേഷികളായ സഹദ് ഹർഷിദ തമ്പത്തികളുടെ മകൻ 4വയസുകാരൻ റസൽ ആണ് മരണപെട്ടത്.


ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്

 മൃതദേഹംകോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ

Post a Comment

Previous Post Next Post