ചേളാരിയിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
0
മലപ്പുറം ചേളാരി മധ്യവയസ്കനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . ചേളാരി സ്വദേശി മനോജ് കുമാർ 50വയസ്സ് ആണ് മരണപ്പെട്ടത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ മറ്റു വിവരങ്ങൾ അറിവായി വരുന്നു updating..