CASE CLOSED
കാണാതായ ഡിക്സ ജോർജ് എന്ന കുട്ടിയെ എറണാകുളത്ത് വെച്ച് കണ്ടെത്തിയതായി ബന്ധുക്കൾ അറീച്ചു
ഈ ഫോട്ടോയിൽ കാണുന്ന എറണാകുളം പെരുമ്പാവൂർ അറക്കപ്പടി പെരുമാനി വെള്ളകുളം ജോർജിന്റെ മകൾ ഡിക്സ ജോർജ് {14 ) വെങ്ങോല ബദ് സാദ സ്കൂൾ വിദ്യാർത്ഥിനിയാണ്. ഇന്ന് (ശനി) രാത്രി 7.30 -ന് വീട്ടിൽ നിന്നും കാണാതായിരിക്കുന്നു എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക
7025787317( ജോർജ്),
9961707735 ( ബിനിൽ )
