പൊന്നാനി ബിയ്യത്ത് കാറും, ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്



  മലപ്പുറം   പൊന്നാനി എടപ്പാൾ പാതയിൽ ബിയ്യം ചെറിയ പാലം ഇറക്കത്തിലാണ് കാറും, KL09J4733 നമ്പർ ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്..

  അപകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രക്കാരും, പട്ടാമ്പി സ്വദേശികളുമായ പുന്നതാഴത്ത് വീട്ടിൽ അൻസിൽ(17), ചീരേടത്തുപ്പടി വീട്ടിൽ അതുൽ(16) എന്നിവരെ പ്രദേശത്തെ ഓട്ടോറിക്ഷക്കാർ ചേർന്ന് എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

  ഇവരിൽ അൻസിലിനെ വിദഗ്ദ്ധ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.


Post a Comment

Previous Post Next Post