മലപ്പുറം കൊണ്ടോട്ടി അരീക്കോട് റോട്ടിൽ എക്കാപറമ്പിൽ വാഹനാപകടം ലോറി തലയിലൂടെ കയറി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.
കടലുണ്ടി മണ്ണൂർ വളവ് സ്വദേശി കിഴിശ്ശേരി ഗ്രാമീണ ബാങ്കിലെ കാഷ്യറുമായ പെരുന്തൊടി സുധീർ കുമാർ എന്ന ആളാണ് മരണപ്പെട്ടത് ഇന്ന് ഉച്ചക്ക് 1:45 ഓടെ ആണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ മാറ്റി കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു .അപകട കാരണം അറിവായിട്ടില്ല updating...
