കിഴിശ്ശേരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്
0
കിഴിശ്ശേരി മഞ്ചേരി റൂട്ടിൽ കുഴിയംപറമ്പ് മില്ലിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക് പരിക്കേറ്റ രണ്ട് ബൈക്ക് യാത്രക്കാരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating...