തൃശ്ശൂർ പീച്ചി തെക്കേകുളത്ത് വിഷം ഉള്ളിൽ ചെന്ന് അമ്മയും മകളും ആശുപത്രിയിൽ

 


പീച്ചി : പീച്ചി തെക്കേകുളത്ത് വിഷം ഉള്ളിൽ ചെന്ന് അമ്മയും മകളും ആശുപത്രിയിൽ. ചേലോടത്ത് ഷാജി യുടെ ഭാര്യയും മകളുമാണ് തൃശ്ശൂർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.കിണറ്റിലെ വെള്ളത്തിൽ വിഷം കലക്കിയതായി സംശയം.




Post a Comment

Previous Post Next Post