കുന്നുംപുറം ചെരുപ്പടിമലയിൽ ചെറേക്കാട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
പരിക്കേറ്റ രണ്ട് പേരെയും കുന്നുംപുറം ദാറുശിഫ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ഗുരുതര പരിക്കേറ്റ വള്ളിക്കുന്ന് ബീച്ച് സ്വദേശി ചെമ്പൻ ഫായിസ് 21 വയസ്സ് എന്ന യുവാവിനെ . കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating..
