വൈറ്റിലയിൽ സ്കൂട്ടർ അപകടം സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു

 


എറണാകുളം വൈറ്റിലയില്‍ സ്കൂട്ടർ അപകടം സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു  

KL-32-T-4260  എന്ന സ്കൂട്ടർ ആണ് അപകടത്തിൽ പെട്ടത് മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി. ആലപ്പുഴ തുറവൂർ  കുത്തിയത്തോട്  സ്വദേശി അനിൽ കുമാർ എന്ന ആളുടെ പേരിൽ ഉള്ള വാഹനം ആണ് അപകടത്തിൽ പെട്ടത് 

Post a Comment

Previous Post Next Post