Home വേങ്ങര കുറ്റൂർ കുഴിച്ചിനയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക് January 14, 2024 0 വേങ്ങര കുറ്റൂർ കുഴിച്ചിനയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്പരിക്കേറ്റ പ്രദേശവാശിയായ ബൈക്ക് യാത്രക്കാരനെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം ആണ് അപകടം Facebook Twitter