കൊടൈക്കനാൽ പേത്തുപാറ അഞ്ചുവീട് വെള്ളച്ചാട്ടത്തിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി രണ്ടുപേർ വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. ഇന്നലെയാണ് സംഭവം. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, ഫയർഫോഴ്സ് ടീം,നാട്ടുകാർ മറ്റു സാമൂഹിക പ്രവർത്തകർ എന്നിവർ ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഇന്ന് നടത്തിയ തിരച്ചിലിലാണ്ഇവരുടെ മൃതദേഹം കിട്ടിയത്. കൊടൈക്കനാൽ സ്വദേശികളായഗോകുൽ 20 വയസ്സിൽ, നസീർ 20 വയസ്സ്, എന്നിവരാണ് മരണപ്പെട്ടത്
