തൃശ്ശൂർ കുന്നംകുളം, ചൂണ്ടൽ പുതുശ്ശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ അനിൽ എന്നവർക്കാണ് പരിക്കേറ്റത്..തൃശ്ശൂർ ഭാഗത്തു നിന്നും കുന്നംകുളം ഭാഗത്തേക്ക് പോകുകയായിരുന ഇന്നോവയും, എതിർ ദിശയിൽ വന്നാ കാറും കൂട്ടിടിച്ചാണ് അപകടം ഉണ്ടായത്.
പരിക്കേറ്റ ഡോക്ടറെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
