തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

 


കൊല്ലം കുണ്ടറ : കാക്കോലിൽ ഭാഗത്തു തടി കയറ്റി വന്ന വണ്ടി നിയന്ത്രണം തെറ്റി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

     ഇന്ന് വൈകിട്ട് കുണ്ടുകുളത്തിൽ നിന്നും തടി കയറ്റി കൊണ്ടുവന്ന വണ്ടിയാണ് മറിഞ്ഞത്.

Post a Comment

Previous Post Next Post