മൂന്ന് ദിവസം മുമ്പ് കാണാതായ പ്രവാസി മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി



കുവൈത്തില്‍ മൂന്ന് ദിവസം മുമ്പ് കാണാതായ പ്രവാസി മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ചെന്നിത്തല മുണ്ടുവേലില്‍ ഷൈജു രാഘവനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ഗാനിം കമ്പനിയില്‍ ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: രാധിക, രണ്ടു മക്കളുണ്ട്

Post a Comment

Previous Post Next Post