മമ്പാട് നടുവക്കാട് സ്കൂളിന് സമീപം ബൈക്ക് റോഡിൽ തെന്നിമാറിഞ്ഞ് അപകടം : യുവാവിന് ദാരുണന്ത്യം
വീട്ടിലേക്ക് ഉള്ള സാധനങ്ങൾ വാങ്ങാൻ കടയിൽപോകുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ തെന്നി വീണ് ആണ് അപകടം. മമ്പാട് നടുവക്കാട് സ്വദേശി കുപ്പനത്ത് ഹമീദിന്റെ മകൻ നിവാവ് ആണ് മരണപ്പെട്ടത്. പിറകിൽ വന്ന പിക്കപ്പ് യാത്രക്കാർ വീണുകിടക്കുന്നത് കണ്ട യുവാവിനെ വണ്ടൂർ മിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല
