വെളിയംകോട് പത്തുമുറി സ്വദേശി കാളിയകത്ത് അബ്ദുല്ലക്കുട്ടി എന്നവരാണ് വെളിയംകോട് എസ്.ഐ.പടി, മാട്ടുമ്മൽ പടിഞ്ഞാറു ഭാഗം ചെറുതോണിയിൽ മത്സ്യബന്ധനത്തിനിടെ തോണിയിൽ നിന്നും ഹൃദയഘാതം മൂലം മരണപ്പെട്ടത്..
സഹപ്രവർത്തകരായ മത്സ്യ തൊഴിലാളികൾ ചേർന്ന് അദ്ദേഹത്തെ കരയിലെത്തിച്ച്, വെളിയംകോട് മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
ഭാര്യ:സുബൈദ
മക്കൾ : മുസമ്മിൽ, മുബഷിർ.
കടപ്പാട് :HIGHWAY RESCUE TEAM 24×7
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
