ബസും കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം. നാല് പേർക്ക് പരിക്ക്

 


 ഇടുക്കി  പെരുവന്താനത്തിനു സമീപം നാൽപ്പതാം മൈലിൽ ബസും കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം.രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. കാറും ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇതേ സമയം പിന്നിൽ നിന്നെത്തിയ ട്രാവലറും കാറിൽ ഇടിച്ചു. നാല് പേർക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല.

Post a Comment

Previous Post Next Post