അമ്പലവയൽ നീർച്ചാൽ KSRTC ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. നീർച്ചാൽ ലക്ഷംവീട് ഉന്നതിയിൽ മാനു( ഇസ്മയിൽ ) എന്ന ആളാണ് മരണപ്പെട്ടത് .
ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാർട്ടിൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല മൃതദേഹം ബത്തേരി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി
