ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

  


 എറണാകുളം വരാപ്പുഴ പാലത്തിനു മുകളിൽ  ബൈക്കും ലോറിയും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.

  ചെറായി ദേവസ്വംപറമ്പിൽ ശ്രീനിവാസ മല്ലനാണു (33) മരിച്ചത്.  ICICI ബാങ്ക് ജീവനക്കാരനായിരുന്നു. ജോലികഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

 പരേതനായ ബാബു മല്ലന്റെയും രാജിയുടേയും മകനാണ് മരണപ്പെട്ട ശ്രീനിവാസ മല്ലൻ 

Post a Comment

Previous Post Next Post