ട്രയിനിൽ നിന്ന് വീണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിയാൻ സഹായിക്കുക

 


പാലക്കാട്‌ ഒറ്റപ്പാലം മാതന്നൂർ ഭാഗത്ത് റെയിൽവേ പാളത്തിൽ മരണപെട്ട നിലയിൽ കണ്ടെത്തിയ ഏകദേശം 35വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിനെ തിരിച്ചറിയുന്നവർ ഒറ്റപ്പാലം പോലീസുമായോ താഴെ കാണുന്ന നമ്പറുമായോ ബന്ധപ്പെടുക

ഗോപി :9946495051

Previous Post Next Post