പാലക്കാട് വട്ടേനാട് വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് അടികൂടി.. നിരവധി പേര്‍ക്ക് പരിക്ക്പാലക്കാട്: വട്ടേനാട് സ്കൂളിൽ വിദ്യാർഥി സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. ഇന്ന് ഉച്ചയോടെ പ്ലസ് വൺ വിദ്യാര്‍ത്ഥികളും പ്ലസ് ടു വിദ്യാർഥികളും ചേരിതിരിഞ്ഞ് അടികൂടുകയായിരുന്നു . ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്ലസ് വൺ വിദ്യാർഥികളെ പ്ലസ് ടു വിദ്യാർഥികൾ മർദ്ദിച്ചതിന്‍റെ തുടർച്ചയാണ് ഇന്നത്തെ സംഘർഷം. ചാലിശ്ശേരി തൃത്താല പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു

Post a Comment

Previous Post Next Post