Home കോട്ടയത്ത് ഇടിമിന്നലേറ്റ് വീടിനുള്ളിലിരുന്നയാള്‍ മരിച്ചു Saturday, March 23, 2024 0 കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. പൊന്‍കുന്നം ചെറുവള്ളി സ്വദേശി കെകെ അശോകന്‍ (53) ആണ് മരിച്ചത്.ശനിയാഴ്ച വൈകീട്ട് മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലില്‍ വീടിനകത്തിരിക്കുകയായിരുന്ന അശോകന് മിന്നലേല്‍ക്കുകയായിരുന്നു. Facebook Twitter